GAP ROAD MUNNAR
ഗ്യാപ് റോഡ് മൂന്നാർ
കോടമഞ്ഞിന്റെ ആവാസകേന്ദ്രമാണ് ഗ്യാപ് റോഡ്, ഒരു വശത്തും ഉയർന്നുനിക്കുന്ന പാറകളും മറുവശത്തു അഗാധമായ താഴ്വരയും ചുറ്റും നിറഞ്ഞു കവിയുന്ന കൊടമഞ്ഞും
മൂന്നാർ-മധുര ദേശീയപാതയുടെ ഭാഗമായ ഈ മനോഹരമായ പാത വിനോദയാത്രകൾക്കും ഫോട്ടോഗ്രാഫിക്കും ട്രെക്കിംഗിനും അവസരമൊരുക്കുന്നു. ഒരു ഹൃദയത്തോട് സാമ്യമുള്ള രണ്ട് പർവതങ്ങൾക്കിടയിലുള്ള ഒരു വിടവിന്റെ പേരിലാണ് ഈ റോഡിന് പേര് നൽകിയിരിക്കുന്നത്.
അത്ഭുതം ജനിപ്പിക്കുന്ന പാറക്കിടയിലെ ഗുഹയും നിറഞ്ഞു കവിയുന്ന യാത്രക്കാരും എല്ലാം ഈ സ്ഥലത്തെ കൂടുതൽ മനോഹരമാക്കുന്നു
No comments:
Post a Comment