ഏഴരക്കുണ്ട് വെള്ളച്ചാട്ടം
EZHARAKUNDU WATERFALLS
കുടിയാന്മല
കണ്ണൂർ
കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) പരിപാലിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കണ്ണൂരിലെ കുടിയാൻമലയിലുള്ള ഏഴരകുണ്ട് വെള്ളച്ചാട്ടം.
ഏഴ് വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ് ഏഴരക്കുണ്ട്, ഈ പേര് അക്ഷരാർത്ഥത്തിൽ പറയുന്നതുപോലെ ഏഴര കുഴികളിൽ കൂടിയാണ് വെള്ളച്ചാട്ടം ഒഴുകുന്നത് .
ഹരിതാഭമായ മലയിടുക്കുകളും വളഞ്ഞുപുളഞ്ഞുകിടക്കുന്ന തോടുകളും ഈ വെള്ളച്ചാട്ടത്തിന്റെ ഭാഗമാണ്
വെള്ളച്ചാട്ടം മഴക്കാലത്ത് പ്രകൃതി രമണീയമാണ് .
4 കുഴികൾ ഒന്നിനുപുറകെ ഒന്നായി അടുക്കിയിരിക്കുന്നതുപോലെ വെള്ളം ഒഴുകുമ്പോൾ നിറഞ്ഞു തുളുമ്പുന്നു. മൂന്നു കുഴികൾ മുകളിലും നാലുകുഴികൾ താഴെയും ആയിട്ടാണ് കാണുന്നത്.
വെള്ളച്ചാട്ടത്തിന്റെ താഴോട്ട് പോകുമ്പോൾ സുരക്ഷിതമായി വെള്ളത്തിൽ ഇറങ്ങി ആസ്വദിക്കാനുള്ള സൗകര്യം ഉണ്ട്
WE ARE STARTING FROM THE TOP END TO BOTTOM END
OUR GUIDE THANKACHAN CHETTAN 6282396225 VERY SINCIRE PERSON YOU CAN CALL DURING TRAVEL
No comments:
Post a Comment