a travel towards NATURE........

Tuesday, 10 June 2025

കോട്ടപ്പാറ വ്യൂ പോയിന്റ് KOTTAPARA VIEW POINT



കോട്ടപ്പാറ വ്യൂ പോയിന്റ് 
 KOTTAPARA VIEW POINT 




തൊടുപുഴ വണ്ണപ്പുറത്തിന്റെയും മുള്ളിരിങ്ങാടിന്റെയും ഇടയിൽ ഉയർന്ന നിൽക്കുന്ന മലയാണ്  കോട്ടപ്പാറ കുന്നുകൾ , 
പ്രകൃതി ഭംഗി നിറഞ്ഞ വണ്ണപ്പുറം തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലെ ദൂരകാഴ്ചയും മഴക്കാലത്ത് കോട മഞ്ഞിന്റെ  മനോഹര കാഴ്ചയും ഈ കുന്നിൽ  ഒരുയിരിക്കുന്ന. 

  



കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതി ഒരു വ്യൂ പോയിന്റുമാണ് കോട്ടപ്പാറ. കോട്ടപ്പാറ കുന്നിൻ മുകളിൽ നിന്നുള്ള കാഴ്ച അതിശയിപ്പിക്കുന്നതാണ്. കോടമഞ്ഞിന്റെ  ഏറ്റവും മനോഹരമായ കാഴ്ച രാവിലെ 7 മണിക്ക് മുമ്പ് ആസ്വദിക്കാം. നാട്ടുകാർക്ക് ഇത് ഒരു അറിയപ്പെടുന്ന പിക്നിക് സ്ഥലമാണ്.







മൂവാറ്റുപുഴ, തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന കോട്ടപ്പാറ വ്യൂ പോയിന്റായതിനാൽ ഇത് സഞ്ചാരികൾക്കിടയിൽ പ്രശസ്തമാണ്.






 കോട്ടപ്പാറയിലെത്താൻ മുള്ളരിങ്ങാട് റോഡിലേക്ക് വണ്ണപ്പുറം വഴി പോകണം. വണ്ണപ്പുറത്ത് നിന്ന് എളുപ്പത്തിൽ ബസ് ലഭിക്കും. കോട്ടപ്പാറ വ്യൂ പോയിന്റിൽ എത്തുന്നതു വരെ ഓട്ടോ റിക്ഷയിൽ പോകാം.




കോട്ടപ്പാറ വ്യൂ പോയിന്റ് ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്, ഇവിടെ സൈൻബോർഡുകളോ മറ്റ് സൗകര്യങ്ങളോ ലഭ്യമല്ല. വണ്ണപ്പുറത്ത് എത്തിക്കഴിഞ്ഞാൽ മുള്ളിരിങ്ങാട്ടിലേക്കുള്ള യാത്രയിലെ ഏറ്റവും ഉയർന്ന സ്ഥലമാണ്  കോട്ടപ്പാറ

















































 

No comments:

Post a Comment