a travel towards NATURE........

Sunday, 6 October 2024

ഏഴരക്കുണ്ട് വെള്ളച്ചാട്ടം , EZHARAKUNDU WATERFALLS, കുടിയാന്മല കണ്ണൂർ


ഏഴരക്കുണ്ട് വെള്ളച്ചാട്ടം 
EZHARAKUNDU WATERFALLS
 കുടിയാന്മല 
കണ്ണൂർ 

കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) പരിപാലിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കണ്ണൂരിലെ കുടിയാൻമലയിലുള്ള ഏഴരകുണ്ട് വെള്ളച്ചാട്ടം. 

ഏഴ് വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ് ഏഴരക്കുണ്ട്, ഈ പേര് അക്ഷരാർത്ഥത്തിൽ പറയുന്നതുപോലെ  ഏഴര കുഴികളിൽ കൂടിയാണ്  വെള്ളച്ചാട്ടം ഒഴുകുന്നത് . 
ഹരിതാഭമായ മലയിടുക്കുകളും  വളഞ്ഞുപുളഞ്ഞുകിടക്കുന്ന തോടുകളും  ഈ വെള്ളച്ചാട്ടത്തിന്റെ ഭാഗമാണ് 
വെള്ളച്ചാട്ടം മഴക്കാലത്ത്  പ്രകൃതി രമണീയമാണ് .



 4 കുഴികൾ  ഒന്നിനുപുറകെ ഒന്നായി അടുക്കിയിരിക്കുന്നതുപോലെ വെള്ളം ഒഴുകുമ്പോൾ നിറഞ്ഞു തുളുമ്പുന്നു. മൂന്നു കുഴികൾ മുകളിലും നാലുകുഴികൾ താഴെയും ആയിട്ടാണ് കാണുന്നത്.  



 മൂന്നാമത്തെ കുഴി  വളരെ ആഴമുള്ളതും അപകടകരവുമാണ്. 


വെള്ളച്ചാട്ടത്തിന്റെ  താഴോട്ട് പോകുമ്പോൾ  സുരക്ഷിതമായി വെള്ളത്തിൽ ഇറങ്ങി  ആസ്വദിക്കാനുള്ള  സൗകര്യം ഉണ്ട്












WE ARE STARTING FROM THE TOP END TO  BOTTOM END 









OUR GUIDE THANKACHAN CHETTAN  6282396225  VERY SINCIRE PERSON  YOU CAN CALL DURING TRAVEL 


































































































































































 






















No comments:

Post a Comment